"ഈ മഴ"
ഒരു കുട്ടിക്കഥ
എന്നോ പെയ്ത മഴയില്‍ മുളച്ച തൊട്ടാവാടികള്‍ പുതുമഴയോട് പിണങ്ങി....
മകള്‍ അച്ഛന്‍റെ രണ്ടാം ബാല്യം നിലത്ത് വിതറിയിട്ട ചെമ്പാവരിച്ചോറും തോരനും അവിയലും നുള്ളിപ്പെറുക്കി പുറത്തെ മഴയിലേക്കെറിയുമ്പോള്‍ അച്ഛന്‍ നാലാം ക്ളാസ്സിലെ മലയാളം പുസ്തകത്തിനുള്ളിലെ ആകാശം കാണാത്ത മയില്‍പ്പീലികള്‍ പെറ്റുപെരുകിയോയെന്ന് തിരയുകയായിരുന്നു...

ufffff
ReplyDelete🥰🥰🥰🥰
Delete