ഭ്രാന്ത്‌

ലോകം മുഴുവൻ ഒരു ഭ്രാന്തന്റെ ഭ്രമം ആണെങ്കിലോ......
മനഃപൂർവം മറന്ന് കളയുകയും യാദൃശ്ചികമായി  ഓർക്കുകയും ചെയ്യുന്ന ഭ്രാന്തൻ.. 
ആ ഭ്രാന്തനെ ചിലർ ദൈവം എന്ന് വിളിച്ചു...
 --വിളിച്ചവർക്ക് ഭ്രാന്താണ് എന്ന് ഭ്രാന്തന്റെ ഭാഗം

Comments

Popular posts from this blog

ഓർമയൂണ്