പ്രതീക്ഷകൾ


"ഈ രാവ് വെളുക്കുക എന്നൊന്നുണ്ടാവില്ല.  അടുത്ത പൊൻസൂര്യനെ ചുംബിക്കാൻ എനിക്കാവില്ല"

"നിന്നിൽ മാത്രമാണ് നീയുള്ളതെന്ന് നീ വിശ്വസിക്കുന്നുണ്ടോ?  നീയറിയാത്ത എത്രയോ 'നീ'കളുണ്ട്. അതിലൊരു 'നീ' പുലർച്ചെ കണ്ണ് തുറക്കും"

Comments

Popular posts from this blog

ഓർമയൂണ്