തോണി

ലോകാവസാനകാലത്ത് മഴവെള്ളപാച്ചിലിൽ ഒരു തോണി ഒഴുകി വന്നു. 
"പങ്കായത്തിൽ ഒന്നു നീയും മറ്റേത് നിന്റെ ജീവന്റെ പാതിയും എടുത്തുകൊള്ളുക "
ഇടിമുഴങ്ങി...
ഞാനും നീയും തുഴഞ്ഞു. ദിശ തെറ്റാതെ തുഴഞ്ഞു;  മൂന്നാമത്തെ തുരുത്ത്  വരെ..
നാലാം തുരുത്തിനടുത്തു വെള്ളിടി വെട്ടിയപ്പോൾ ഞാൻ പേടിച്ചു നിന്നോട് ചേർന്നിരുന്നു..  ഇല്ല  നീയില്ല.. ഞാൻ തനിച്ചാണ്.. എന്റെ ലോകം ഇവിടെ അവസാനിച്ചോ.. 

Comments

Popular posts from this blog

ഓർമയൂണ്